സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.  കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.
അരുൺസ് മരിയ ഗോൾഡ്
Todays GOLD RATE
ഇന്ന് (25/01/2021)
സ്വർണ്ണവില
ഗ്രാമിന് :4595
പവന് :36760