video
play-sharp-fill

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 50രൂപയും പവന് 400രൂപയുമാണ് ചൊവ്വാഴ്ച വർദ്ധിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്.
അരുൺസ്
മരിയ ഗോൾഡ്
-29/09/2020
*GOLD RATE*
1gm:4650
8gms:37200