സ്വർണ്ണവിലയിൽ വീണ്ടും നേരിയ കുറവ്: കോട്ടയത്തും വില കുറഞ്ഞു

സ്വർണ്ണവിലയിൽ വീണ്ടും നേരിയ കുറവ്: കോട്ടയത്തും വില കുറഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണവിലയിൽ നേരിയ കുറവ്. കൊവിഡ് കാലത്തിന് ശേഷം ആദ്യമായാണ് തുടർച്ചയായ രണ്ടു ദിവസം സ്വർണ്ണത്തിന് വില കുറയുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (11/08/2020)
സ്വർണ്ണ വില ഗ്രാമിന് 50 രൂപ കുറഞ്ഞു. സ്വർണ്ണവില ഗ്രാമിന് 5150
പവന് :41200