play-sharp-fill
സ്വർണ വില വീണ്ടും കുറഞ്ഞു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വില വീണ്ടും കുറഞ്ഞു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ വിലയിൽ വീണ്ടും കുറവ്. ഇന്നലെ മാറ്റമില്ലാതെ നിന്ന സ്വർണ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. സ്വർണ്ണവില ഗ്രാമിന് 25 രൂപയും പവന് 200രൂപയുമാണ് കുറഞ്ഞത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ
അരുൺസ്
മരിയ ഗോൾഡ്
16/10/2020
TODAY GOLD
RATE:4670
Pavan – 37360