സംസ്ഥാനത്ത് ഇന്ന് (26/06/2023) സ്വർണവിലയിൽ നേരിയ വർധനവ്;  80 രൂപ വർധിച്ച് പവന് 43480 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (26/06/2023) സ്വർണവിലയിൽ നേരിയ വർധനവ്; 80 രൂപ വർധിച്ച് പവന് 43480 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ​ഗ്രാമിന് 10 രൂപ കൂടി ​ഗ്രാമിന് 5435 രൂപയിലെത്തി. 80 രൂപ വർധിച്ച് പവന് 43480 രൂപയിലെത്തി.

കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ഗ്രാമിന്- 5435
പവന്-43480