സംസ്ഥാനത്ത് ഇന്ന് ( 09/12/2022) സ്വർണവിലയിൽ വൻ കുതിപ്പ്: 200 രൂപ വർധിച്ച് പവന് 39,800 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് ( 09/12/2022) സ്വർണവിലയിൽ വൻ കുതിപ്പ്: 200 രൂപ വർധിച്ച് പവന് 39,800 രൂപയിലെത്തി

കൊച്ചി: സ്വര്‍ണ വിലയിൽ ഇന്ന് കുതിപ്പ് തുടരുന്നു. പവന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,800 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4975 ആയി. സമീപ ദിവസങ്ങളിലെ ഉയര്‍ന്ന വിലയാണിത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപ ആയിരുന്നു പവന്‍ വില. ഒന്‍പതു ദിവസത്തിനിടെ 800 രൂപയാണ് വര്‍ധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4975 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപ ഉയർന്നു. വിപണിയിലെ വില 4115 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് വർദ്ധിച്ചത്. വിപണിയിൽ നിലവിൽ ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 72 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. രു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4975

പവന്- 39,800