സംസ്ഥാനത്ത് ഇന്ന് (02/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,400 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (02/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,400 രൂപയിലെത്തി

Spread the love

സംസ്ഥാനത്ത് ഇന്ന് (02/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,400 രൂപയിലെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5175 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

ഗ്രാമിന് – 5175
പവൻ – 41,400