സ്വർണ വിലയിൽ നേരിയ കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ വിലയിൽ നേരിയ കുറവ്. സ്വർണ്ണവില ഗ്രാമിന് 15രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില കൂടിയ ശേഷമാണ് ഇപ്പോൾ കുറഞ്ഞത്.
അരുൺസ്
മരിയ ഗോൾഡ് 11/09/2020
TODAY GOLD
RATE:4725
പവന് : 37800