Spread the love

കോട്ടയം: ഇല്ലിക്കൽ പാലത്തിനും കവലയ്ക്കും ഇടയ്ക്ക് നിന്നും സ്വർണ്ണ കൈ ചെയിൻ കളഞ്ഞു കിട്ടിയിട്ടുണ്ട്. ശനിയാഴ്ചയാണ് വഴി യാത്രക്കാരിക്ക് കൈ ചെയിൻ വഴിയിൽ കിടന്നു കിട്ടിയത്. ഉടമസ്ഥർ അടയാള സഹിതം ബന്ധപ്പെടുക: 9605261422.

video
play-sharp-fill