Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അയ്മനം: സ്വർണ്ണക്കള്ളക്കടത്തു കേസിൽ മുഖം സംരക്ഷിക്കുവാൻ ശ്രമിക്കുന്ന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ജോബിൻ ജേക്കബ്.കോവിഡിന്റെ മറവിൽ നടത്തിയ തട്ടിപ്പിൽ പ്രതികളെ സംരക്ഷിക്കുന്ന ശ്രമിക്കുന്ന സർക്കാർ അധികാര ദുർവിനയോകം നടത്തിയിരിക്കുകയാണ്.

സ്വർണ്ണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആരോമൽ കെ നാഥ് അധ്യക്ഷത വഹിച്ചു. ഡി സി സി അംഗം എം പി ദേവപ്രസാദ്, ബിജു ജേക്കബ്, രമേശ് ചിറ്റക്കാട്, സാറാമ്മ ജോൺ,

ലിബിൻ കെ ആന്റണി,യശ്വന്ത് സി നായർ ജോപ്പൻ ജെ മണ്ണൂപറമ്പിൽ, , ബോബി ജോർജ്, രാജീവ് കെ സി, ജെയിംസ്, പ്രവീൺ ,അനന്തു പി എസ്, സനീഷ് ഷാജി,റോബിൻ റോയ് തുടങ്ങിയവർ നേതൃത്വം നൽകി.