
പത്തനംതിട്ട: ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.
മരിച്ച അങ്കണവാടി ജീവനക്കാരി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റിന് ശേഷമുള്ള പോലീസ് വിലയിരുത്തല്‍.
എന്നാല്‍ പോസ്റ്റുമോട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതക ശേഷം രക്ഷപെടാൻ ശ്രമിച്ച വിനോദിനെ വള്ളക്കടവ് ചെക്ക്പോസ്റ്റിന് സമീപം വെച്ച് പിടികൂടി ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.







