
വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 270 രൂപ; ഹോട്ടലുകാരുടെ നെഞ്ചത്തടിച്ച് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഒറ്റയടിക്ക് 270 രൂപയാണ് കൂട്ടിയത്.
കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനിടയിലാണ് ഹോട്ടൽ ഉടമകൾ ഉൾപ്പെടെയുള്ള വാണിജ്യസിലിണ്ടർ ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിൻ്റെ തിരിച്ചടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ദിവസവും അവശ്യവസ്തുക്കൾക്ക് ഉണ്ടാകുന്ന അപ്രതീക്ഷിത വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടാകുന്ന തുടർച്ചയായ പെട്രോൾ, ഡീസവ്‍ വില വർധനവിൻ്റെ കഷ്ടതയിലിരിക്കെയാണ് ജനങ്ങൾ.
അതിനിടയിലാണ് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലവർധനവ് ഇരുട്ടടിപോലെ ഉപഭോക്താക്കളിൽ വന്ന് പതിക്കുന്നത്.
Third Eye News Live
0