Spread the love

കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച്‌ എക്സൈസ് സംഘം.

video
play-sharp-fill

കൊട്ടാരക്കര പുലമണ്ണിലാണ് സംഭവം.

കൊല്ലം തിരുമംഗലം ദേശീയപാതയ്ക്ക് സമീപം ശാന്തി ജംഗ്ഷനിലുള്ള വർക്ക് ഷോപ്പിന് സമീപത്തെ കുറ്റിക്കാട്ടിലാണ് വളർച്ചയെത്തിയ 3 മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരയിടത്തിലെ തെങ്ങിന് സമീപം നട്ടുവളർത്തി പരിപാലിച്ച കഞ്ചാവ് ചെടികളായിരുന്നു ഇവ.

കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് എസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി കേസെടുത്തത്. എന്നാല്‍ ചെടി നട്ടുവളർത്തിയതാരെന്ന് വ്യക്തമായിട്ടില്ല.