ഗാന്ധിനഗർ സബ് ഇൻസ്പെക്ടർ കെ ജി സജൻ നിര്യാതനായി

ഗാന്ധിനഗർ സബ് ഇൻസ്പെക്ടർ കെ ജി സജൻ നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: ഗാന്ധിനഗർ സബ് ഇൻസ്പെക്ടർ
മാങ്ങാനം കണ്ണാത്ത് വീട്ടിൽ പരേതനായ
ഗോപാലകൃഷ്ണചാക്യാരുടെ മകൻ കെ ജി സജൻ (55) നിര്യാതനായി.

സംസ്കാരം പിന്നീട്.
ഭാര്യ മഞ്ജു ജി നായർ (മഴ വന്നൂർ ).
മക്കൾ ആതിര സൂരജ്, അനന്തകൃഷ്ണൻ. മരുമകൻ: സൂരജ് (മുല്ലശ്ശേരിൽ മാങ്ങാനം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group