കേരളം കണ്ട ഏറ്റവും മികച്ച ചരിത്രകാരൻ, സംസ്ഥാനത്തെ ചരിത്ര വിദ്യാർത്ഥികളുടെ ഗവേഷണ ആശ്രയമായിരുന്ന വ്യക്തിത്വം; എം ജി എസ് നാരായണൻ്റെ നിര്യാണത്തിൽ ഫ്രാൻസിസ് ജോർജ് എം പി അനുശോചിച്ചു

Spread the love

കോട്ടയം: പ്രമുഖ ചരിത്ര പണ്ഡിതനും അദ്ധ്യാപകനും, എഴുത്തുകാരനുമായിരുന്ന പ്രൊ. എം ജി എസ് നാരായണന്റെ നിര്യാണത്തിൽ ഫ്രാൻസിസ് ജോർജ് എം പി അനുശോചനം രേഖപ്പെടുത്തി.

video
play-sharp-fill

കേരളം കണ്ട ഏറ്റവും മികച്ച ചരിത്രകാരൻ എന്നുള്ള നിലയിൽ സംസ്ഥാനത്തെ ചരിത്ര വിദ്യാർത്ഥികളുടെ ഗവേഷണ ആശ്രയമായിരുന്നു അദ്ദേഹം.

ചരിത്ര ഗവേണരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group