Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റ് മുക്കില്‍ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു. കുളത്തൂർ സ്വദേശി അനില്‍ കുമാർ (50), മകൻ അമല്‍ (13) ബന്ധുക്കളായ അദ്വൈത് (22), ആനന്ദ്(25) എന്നിവരാണ് കരമനയാറില്‍ മുങ്ങി മരിച്ചത്.

പറമ്പിൽ വളമിടാൻ എത്തിയപ്പോഴായിരുന്നു അപകടം. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽകുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group