
വലയിടുമ്പോള്‍ അബദ്ധത്തില്‍ പുഴയില്‍ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കാസർകോട്: കാസർകോട് നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയില്‍ വീണ് മരിച്ചു.
നീലേശ്വരം പുറത്തേകൈ സ്വദേശി തലക്കാട് രാജു (62) ആണ് മരിച്ചത്.
മീൻ പിടിക്കുന്നതിനായി വലയിടുമ്പോള്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0