മണിമലയിൽ ഇരുനില വീട് കത്തി വീട്ടമ്മ മരിച്ച സംഭവം; പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു സ്വന്തം ലേഖകൻ  കോട്ടയം : മണിമലയിൽ ഇരുനില വീട് കത്തി വീട്ടമ്മ മരിച്ചതിനുപിന്നാലെ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. പാറവിള സെൽവരാജ് (78) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.   കഴിഞ്ഞ ഫെബ്രുവരി 24-ന് രാത്രിയിൽ വീട് കത്തി ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം.   ഭാര്യ മേരി വീടിന് തീപിടിച്ചപ്പോൾത്തന്നെ മരണമടഞ്ഞിരുന്നു. മക്കൾ: ബിനു, ബിനീഷ്. മരുമക്കൾ: സൗമ്യ, ലോഹിയ. സംസ്കാരം ഞായറാഴ്ച 2.30-ന് മണിമല ഹോളി മാഗി പള്ളി സെമിത്തേരിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മണിമലയിൽ ഇരുനില വീട് കത്തി വീട്ടമ്മ മരിച്ചതിനുപിന്നാലെ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. പാറവിള സെൽവരാജ് (78) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 24-ന് രാത്രിയിൽ വീട് കത്തി ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ മേരി വീടിന് തീപിടിച്ചപ്പോൾത്തന്നെ മരണമടഞ്ഞിരുന്നു. മക്കൾ: ബിനു, ബിനീഷ്. മരുമക്കൾ: സൗമ്യ, ലോഹിയ. സംസ്കാരം ഞായറാഴ്ച 2.30-ന് മണിമല ഹോളി മാഗി പള്ളി സെമിത്തേരിയിൽ