തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം ; മൂന്നു വീടുകളിലേക്ക് തീപടർന്നു ; ഫയർ ഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു ;  ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം ; മൂന്നു വീടുകളിലേക്ക് തീപടർന്നു ; ഫയർ ഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു ; ആളുകളെ ഒഴിപ്പിക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം. എം വി അപ്പൻ റോഡിലുള്ള വഴുതക്കാട് അക്വേറിയത്തിലാണ് തീ പിടുത്തം ഉണ്ടായത് . ഒരാളെ രക്ഷപ്പെടുത്തി. രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു.

അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ് . നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് തീ പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. മറ്റ് യൂണിറ്റുകളിൽ നിന്ന് കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Updating