Spread the love

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത്  പരസ്പരം ഏറ്റുമുട്ടി 100 ഓളം വരുന്ന വിദ്യാർത്ഥികൾ. ഇന്നലെ1qqq11 രാത്രിയാണ് വിദ്യാർത്ഥികളുടെ കൂട്ട തമ്മില്‍ തല്ല് നടന്നത്. സംഘര്‍ഷത്തിനിടെ വിദ്യാർത്ഥികളെ പിരിച്ച്‌ വിടാൻ പൊലീസ് ലാത്തി വീശി.

video
play-sharp-fill

പേരോട് സ്കൂളിലെ വിദ്യാർത്ഥികള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണം. സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ആക്രമണത്തി പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ ദിവസം കളിസ്ഥലത്ത് വച്ചും സംഘർഷം ഉണ്ടായിരുന്നു എന്നാണ് വിവരം.