video
play-sharp-fill

പറക്കുകയായിരുന്ന ബോയിങ് വിമാനം കുത്തനേ താഴേക്ക്., 50 യാത്രക്കാർക്ക് ഗുരുതര പരിക്ക്.

പറക്കുകയായിരുന്ന ബോയിങ് വിമാനം കുത്തനേ താഴേക്ക്., 50 യാത്രക്കാർക്ക് ഗുരുതര പരിക്ക്.

Spread the love

 

ന്യൂസിലൻഡ് : ബോയിങ് വിമാനമാണ് പറക്കുന്നതിനിടെ കത്തനേ താഴേക്ക്. യാത്രക്കാരിൽ 50 പേർക്ക് പരിക്ക് ഏറ്റു. ചിലിയൻ എയർലൈൻ കമ്പനിയായ ലാതം ഒപ്പറേറ്റ് ചെയ്യുന്ന വിമാനമാണ് സങ്കേതിക തകരാറിനെ തുടർന്ന് അപകടം സംഭവിച്ചത്. യാത്രക്കാരിൽ പലർക്കും ഗുരുതരമായ പരിക്കുണ്ടായി.

അൽപസമയത്തേക്കു നിയന്ത്രണം കൈവിട്ടു പോയങ്കിലും ചുരുങ്ങിയ സമയം കൊണ്ട് നിയന്ത്രണ വിധേയമാക്കി. പെട്ടന്ന് തന്നെ വിമാനം ലാൻഡ് ചെയ്യുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യാത്രക്കാരെ ആശുപത്രിലേക്ക് പ്രവേശിപ്പിച്ചു.

സഞ്ചരിക്കുന്ന വിമാനത്തിൽ നിന്ന് പെട്ടന്നായിരുന്നു വിമാനം കുത്തനേ താഴേക്ക് പതിച്ചത്. സംഭവ വിവരങ്ങൾ കമ്പനി പുറത്തുവിട്ടുരുന്നില്ല. സീറ്റ് ബൽറ്റ് ഇടാതെ ഇരുന്നവർക്കാണ് സാരമായി പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group