ഫിഫ വേൾഡ് കപ്പിൽ പോർച്ചുഗലിനെ 1-1ന്റെ സമനിലയിൽ കുരുക്കി കോംഗോ.
കോംഗോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടി യൊവാനെ വിസ താരമായി.
അതേസമയം മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ആറ് ലോകകപ്പുകളിൽ കളത്തിലിറങ്ങുന്ന താരമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ആറ് ലോകകപ്പുകളിൽ കളത്തിലിറങ്ങുന്ന താരമായി.
ആറാം മിനിറ്റിൽ ജാവോ നെവാസിന്റെ തകർപ്പൻ ഹെഡ്ഡറിൽ പോർച്ചുഗൽ ലീഡെടുത്തു.
എന്നാൽ ഒന്നാം പകുതിയുടെ അധികസമയത്ത് (45+5) യൊവാനെ വിസ തകർപ്പൻ ഹെഡ്ഡറിലൂടെ കോംഗോയ്ക്ക് ചരിത്ര സമനില സമ്മാനിച്ചു.
ആദ്യ പകുതിയിൽ വേഗം കുറച്ച് കളിച്ച പോർച്ചുഗൽ രണ്ടാം പകുതിയിൽ ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
52 വർഷത്തിന് ശേഷം ലോകകപ്പിൽ കളിക്കുന്ന കോംഗോ ആദ്യമായി പോയിന്റ് ടേബിളിൽ ഇടം നേടി.