video
play-sharp-fill

പനിബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; മരണപ്പെട്ടത് ബത്തേരി സ്വദേശി

പനിബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; മരണപ്പെട്ടത് ബത്തേരി സ്വദേശി

Spread the love

സ്വന്തം ലേഖിക

സുൽത്താൻ ബത്തേരി: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബത്തേരി സ്വദേശി മുഹമ്മദ് അനസാണ് മരിച്ചത്. 12 വയസായിരുന്നു. ബത്തേരി അസംപഷൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.