video
play-sharp-fill
ഭീതിയിലാഴ്ത്തി ഫോനി മടങ്ങി , കേരളത്തിലെ യെല്ലോ അലർട്ട് പിൻവലിച്ചു

ഭീതിയിലാഴ്ത്തി ഫോനി മടങ്ങി , കേരളത്തിലെ യെല്ലോ അലർട്ട് പിൻവലിച്ചു

സ്വന്തംലേഖകൻ

തി​രു​വ​ന​ന്ത​പു​രം: ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് ഭീ​തി കേ​ര​ള​ത്തി​ൽ നി​ന്ന് അ​ക​ലു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന യെ​ല്ലോ അ​ല​ർ​ട്ട് പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ച്ചു. ഫോ​നി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ദി​ശ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ച​ത്. അ​തേ​സ​മ​യം, ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് മേ​യ്‌ മൂ​ന്നി​ന് ഒ​ഡീ​ഷ തീ​രം തൊ​ടു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 170-180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശാ​നാ​ണ് സാ​ധ്യ​ത.