സെപ്റ്റംബർ ഒന്നിന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ‌വധിയെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത  ; നാളെ അ‌വധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം

കോട്ടയം: സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി എന്ന നിലയിൽ പ്രചരിക്കുന്ന ഈ കാർഡ് വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് നാളെ (2022 സെപ്റ്റംബർ 1) അവധി.