Spread the love

കോട്ടയം:പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാമ്പാടി ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ 5 പവനോളം വരുന്ന സ്വർണ്ണമാല തിരികെ നൽകി നാടിന് മാതൃകയായ
പി.വൈ ജോർജ് പെരുമ്പ്രാകുന്നേലിനെ ആദരിച്ചു.

video
play-sharp-fill

പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് പൊന്നാട അണിയിച്ച് ആദരിച്ചു.

വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി തര്യൻ, വാർഡ് മെമ്പർ ജിജി സലി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെമ്പർമാരായ വിദ്യ വി വേണു, ജോമോൾ ചാക്കോ, സി ഡി എസ് ചെയർ പേഴ്സൺ സ്മിത ഉല്ലാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.