Spread the love

കോട്ടയം: ആർട്ട് ഫൗണ്ടേഷനും സിഎം.എസ് കോളേജും സംയുക്തമായി മേയ് രണ്ടിന്
രാവിലെ 10 മുതൽ സിഎം.എസ് കോളേജ് കാമ്പസിൽ ഏക ദിന വാട്ടർകളർ പെയിന്റേഴ്സ്

video
play-sharp-fill

ക്യാമ്പ് ‘വേനൽ കാഴ്ചകൾ ‘നടത്തും. ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യും
എൻ.വി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ ലൈബ്രറി

എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, ഡോ.ബാബുചെറിയാൻ , ടി.ആർ. ഉദയകുമാർ
.മിനി ശർമ്മ എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group