
ഏറ്റുമാനൂർ: യുഡിഎഫ് പിടിച്ചെടുത്ത ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ജയമോൻ കരീമഠം ആണ്.
പരിപ്പ് ഡിവിഷനിൽ നിന്നും വിജയിച്ച യുഡിഎഫ് അംഗമായ അയ്മനത്തെ കോൺഗ്രസ് നേതാവ് ജയമോൻ കരീമഠം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞ തവണ അയ്മനത്ത് നിന്ന് എൽ.ഡി.എഫ് മുന്നണിയിലെ ആര്യ രാജൻ ആയിരുന്നു പ്രസിഡന്റ്. മെഡിക്കൽ കോളേജ് ഡിവിഷനിൽ നിന്നും വിജയിച്ച
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിയാമ്മ ഫിലിപ്പാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യു.ഡി എഫിനാണ് ഏറ്റുമാനൂർ ബ്ലോക്ക് ഭരണം.







