play-sharp-fill
ഏറ്റുമാനൂർ ശെൽവി നിവാസിൽ നാരായണ പിള്ള നിര്യാതനായി

ഏറ്റുമാനൂർ ശെൽവി നിവാസിൽ നാരായണ പിള്ള നിര്യാതനായി

കോട്ടയം: ഏറ്റുമാനൂർ . ശെൽവി നിവാസിൽ നാരായണ പിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് (13/1/23) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ സരോജനി . മകൾ ശെൽവി. മരുമകൻ : അജിത് കുമാർ.