
എരുമേലി: ക്രിസ്മസ് ദിനത്തില്‍ സൂചനാ സമരത്തിന് ഒരുങ്ങുകയാണ് തമിഴ്നാട്ടുകാരായ എരുമേലിയിലെ ശുചീകരണത്തൊഴിലാളികള്‍.
ശബരിമല സീസണില്‍ ശുചീകരണ ജോലി ചെയ്യുന്ന ഇവര്‍ക്ക് ഇത്തവണ ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ല.
വിശുദ്ധി സേന എന്നറിയപ്പെടുന്ന 125 പേര്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് ദിവസം 550 രൂപയാണ് വേതനം. മൊത്തം 25 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്ന് സേനയുടെ ലീഡര്‍ ആനന്ദ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് ദിനത്തില്‍ ശമ്പളം കിട്ടിയില്ലെങ്കില്‍ സൂചനാ പണിമുടക്ക് നടത്താനാണ് വിശുദ്ധി സേനയുടെ തീരുമാനം.







