ഇംഗ്ലീഷ് മരുന്നിന്റെ പേരിൽ മലയാളി കഴിക്കുന്നത് കാൻസർ: വിദേശ രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ മലയാളി തിന്നു തീർക്കുന്നു
സ്വന്തം ലേഖകൻ
കൊച്ചി: രോഗം മാറാനുള്ള ഇംഗ്ലീഷ് മരുന്നിന്റെ പേരിൽ മലയാളി കഴിച്ചു കൂട്ടുന്നത് കൊടും വിഷം. മലയാളികൾ സ്ഥിരമായി കഴിക്കുന്ന പല ഇംഗ്ലീഷ് മരുന്നുകളിലും കാൻസറിനു കാരണമാകുന്ന മൂലകങ്ങളുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധനായ ഡോ.ജേക്കബ് വടക്കുംഞ്ചേരി അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയയിലും വിവിധ മെഡിക്കൽ ജേണലുകളിലും ജേക്കബ് വടക്കും ചേരി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലാണ് കൊടും വിഷമുള്ള കാൻസർ മരുന്നുകളെപ്പറ്റി പരാമർശമുള്ളത്.
ബ്ലഡ്പ്രഷർ കുറയ്ക്കുന്നതിനുള്ള ഇംഗ്ലീഷ് മരുന്നുകളിൽ കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങൾ കണ്ടതിനെ തുടർന്ന് ലോകം ഭീതിയിൽ. കോടിക്കണക്കിനാളുകൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളിൽ കാൻസറുണ്ടാക്കുന്ന ഘടകങ്ങൾ കണ്ടെത്തിയതിനെതുടർന്ന് 22 രാജ്യങ്ങൾ മരുന്നുകൾക്ക് നിരോധനത്തിനു സമാനമായ പുറന്തള്ളൽ പ്രഖ്യാപിച്ചു.
കാനഡയിൽ മാത്രം 25 ലക്ഷം പേർ കഴിക്കുന്ന വൽസാർട്ടൻ, ലോസാർട്ടൻ, ജർബസാർട്ടൻ തുടങ്ങിയ പ്രഷർ മരുന്നുകളിലാണ് കാൻസർ ഘടകങ്ങൾ കൂടി ചേർക്കപ്പെട്ടിട്ടുള്ളത്. എൻ-നൈട്രോസോഡി മീതൈലൻ (എൻ.ഡി.എം.എ) എൻ-നൈട്രോസോഡി ഈതൈലൻ (എൻ.ഡി.ഇ.എ) എന്നീ കാൻസർകാരികളായ രാസവസ്തുക്കളാണ് വ്യാപകമായ കാൻസർ ബാധയുടെ ഞെട്ടലിൽ ലോകത്തെ തള്ളിയിട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ജൂൺ മുതൽ അമേരിക്കയിലെ എഫ്.ഡി.എ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) നടത്തിയ നീക്കങ്ങൾക്ക് തുടക്കമിട്ടത് വേൾഡ് കാൻസർ റിസർച്ച് ഓർഗനൈസേഷന്റെ കണ്ടുപിടുത്തമാണ്. തുടർന്ന് കാനഡ, ആസ്ട്രേലിയ, ബർഗേറിയ, സ്വീഡൻ, നോർവ്വേ, ജർമ്മനി, ഹംഗറി,നെതർലാന്റ്, അയർലാന്റ്, ഇറ്റലി, പോർച്ചുഗൽ, ഫ്രാൻസ്, പോളണ്ട്, തുടങ്ങിയ 22 രാജ്യങ്ങളിലും കാൻസർ ഘടകങ്ങൾ കണ്ടതിനെ തുടർന്നാണ് ലോകം ഭീതിയുടെ മുൾമുനയിലായത്.
‘വൽസാർട്ടൻ’ എന്ന പ്രഷർ മരുന്നിൽ കാൻസർ ഘടകങ്ങൾ കണ്ടതിനെ തുടർന്ന് അമേരിക്കയിൽ പിൻവലിച്ചവാർത്ത മലയാള പത്രങ്ങളും ചാനലുകളും എല്ലാം മൂടി വച്ചു. ‘നേച്ചർ ലൈഫ് ന്യൂസ്’ ‘സുജീവിതം മാസിക’ മാത്രമാണ് വിവരം ജനങ്ങളെ അറിയിച്ചത്.
അമേരിക്കയിലെ പന്ത്രണ്ടിലധികം കമ്പനികൾ പല പേരുകളിൽ വിറ്റുവന്നിരുന്ന ‘വൽസാർട്ടൻ’ പക്ഷെ ഉണ്ടാക്കിയിരുന്നത് ചൈനയിലെ ‘സിജിയാങ് ഹുവഹായ്’ ഫാർമസ്യൂട്ടിക്കൽ കമ്പനിയായിരുന്നു.!
ഒക്ടോബറിൽ ഇന്ത്യൻ കമ്പനിയുടെ വക കാൻസർ മരുന്നും.
ഒക്ടോബറുകളുടെ അവസാനത്തിലാണ് ഇന്ത്യൻ മരുന്നു കമ്പനിയായ അരബിനോയുടെ ‘ഇൻബസാർട്ടൻ’ എന്ന പ്രഷർ -പ്രമേഹ-കിഡ്നി മരുന്നിൽ കാൻസർ ഘടകം കണ്ടെത്തിയത്. കമ്പനിയുടെ 22 ബാച്ച് മരുന്നുകളും എഫ്.ഡി.എ തിരിച്ചെടുപ്പിച്ചു. അവിടെയും കുറഞ്ഞ വിലയ്ക്ക് മരുന്നുണ്ടാക്കുന്നയിടത്തു നിന്നും സ്വന്തം ലേബലിലാക്കി വൻവിലയ്ക്ക് മരുന്ന് വില്ക്കുന്ന വൻകിട മരുന്നുകമ്പനികളുടെ തന്ത്രം പുറത്തുവരികയും ചെയ്തു.
നവംബർ ആദ്യം സാൻഡോസും
സാന്റോസിന്റെ ലോസാർട്ടനിലും കാൻസർ ഘടകങ്ങൾ കണ്ടുപിടിക്കപ്പെട്ടത് നവംബർ ആദ്യത്തിലാണ്. ചൈനീസ് കമ്പനി തന്നെയായിരുന്നു ഇവിടെയും നിർമ്മാതാവ്.
കാൻസർ ജീവിത ശൈലി രോഗവുമല്ല?
ആധുനികതയുടെ ശാപമായി പരക്കുന്ന കാൻസറിന്റെ കാരണം ജനങ്ങളുടെ മുതുകത്ത് കെട്ടിയേല്പ്പിക്കുകയാണ് സകല വിദഗ്ധന്മാരും ചെയ്തിരുന്നത്. ജനങ്ങളുടെ ജീവിത ശൈലിയെയാണവർ കുറ്റപ്പെടുത്തിയത്.കാൻസർ ഉണ്ടാക്കുന്നത് ഇംഗ്ലീഷ് മരുന്നുകളാണെന്ന സത്യം അവർ വിദഗ്ധന്മാരായതിനാൽ വിദഗ്ധമായി മറച്ചുവെച്ചു. പ്രഷർ മരുന്നുകളുടെ പിൻവലിക്കലിലൂടെ അതാണിപ്പോൾ ലോകം തിരിച്ചറിയുന്നത്. പ്രമേഹം, ഹൃദ്രോഗം, വേദനസംഹാരികൾ എന്നിവയുടെതായി കഴിഞ്ഞകാലങ്ങളിൽ ഇംഗ്ലീഷ് മരുന്നുകൾ പിൻവലിക്കപ്പെട്ടതും കാൻസർ ഉണ്ടാക്കുന്ന കാരണത്താലായിരുന്നു.
കാൻസർ എന്ന ഭാഗ്യക്കുറി
ലോകം കാൻസർ പേടിയിൽ പരിഭ്രമിക്കുമ്പോൾ ചാകരക്കായ്ത്ത് സ്വപ്നം കാണുകയാണ് മരുന്നുകമ്പനികൾ. ആർക്കും തടയാനാവാത്ത വിധത്തിൽ പെരുന്ന കാൻസർ രോഗികൾ ഉറപ്പ്. ഓരോ കാൻസർ രോഗിയിൽ നിന്നും പത്തു മുതൽ അൻപത് ലക്ഷങ്ങൾ ഉറപ്പ്.
ജോൺസൺ ആന്റ് ജോൺസൺ എന്ന മരുന്നു കമ്പനി അവരുടെ ബേബി ഉല്പന്നങ്ങളിലൂടെ കാൻസർ അടക്കമുള്ള സകല രോഗങ്ങളും ആദ്യമുണ്ടാക്കി മരുന്നു വില്പന ഉഷാറായി നടത്തുന്നത് പത്തൻപത് കൊല്ലമായി.
ബയർ എന്ന കീടനാശിനി കമ്പനി അതേ രാസവിഷങ്ങൾ കൊണ്ട് തന്നെ മനുഷ്യരിലെ കീടങ്ങളെ കൊല്ലുന്നതിനുള്ള ‘ആന്റിബയോട്ടിക്ക് കീടനാശിനികൾ ഉണ്ടാക്കുന്നു’! പിന്നെ അതിനുള്ള മരുന്ന് എന്ന പേരിൽ മരുന്ന് കീടനാശിനികൾ നല്കുന്നു. അതോടെ ആജീവനാന്തം മരുന്നുകഴിച്ചാലും മാറാത്ത രോഗങ്ങൾ അവർക്കുണ്ടാക്കാനറിയാം.
മറ്റു മരുന്നുകമ്പനികൾ അവരുടെ മരുന്നുകൾ വിറ്റഴിക്കുന്നതിനുള്ള ഉപഭോക്താക്കളായ രോഗികളെ ഉണ്ടാക്കാൻ വാക്സിനുകൾ വിതരണം ചെയ്യുന്നു. പനിമരുന്നുകളും വേദനാസംഹാരികളുമായി അറിയപ്പെടുന്ന കാൻസർകാരികൾ തന്നെയാണുള്ളത്.
സുജീവിതം മാസിക കഴിഞ്ഞ മൂന്നു ലക്കങ്ങളായി നല്കിയിട്ടും തീരാത്ത പിൻവലിക്കപ്പെട്ട മരുന്നുകളുടെ പട്ടിക ഒന്നുകൂടെ നോക്കുക. എന്ത് ഗവേഷണമാണ് ഈ മരുന്നുകൾ മനുഷ്യരെ തീറ്റിക്കാൻ നടത്തിയത്? എന്തുകൊണ്ട് ഗവേഷകർ ആദ്യമേ സുരക്ഷിതത്വം ഗവേഷണം ചെയ്തില്ല?
ഓരോ രോഗത്തിനും മരുന്നു കണ്ടുപിടിക്കുന്ന മരുന്നുകമ്പനികൾ അതുമാത്രം ചെയ്യുന്നു.! അതിന്റെ ദോഷഫലങ്ങൾ വേറെ ആരെങ്കിലും കണ്ടുപിടിക്കാൻ മെനക്കെട്ടാൽ വർഷങ്ങൾക്കു ശേഷം പിൻവലിക്കുന്നു!
പ്രഷർ മരുന്നിലെ കാൻസർ മനപൂർവ്വം
ബ്ലഡ് പ്രഷർ മരുന്നുകളിൽ കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല. ആണെന്നുതന്നെ ബന്ധപ്പെട്ടവരെല്ലാം ആണയിട്ടു പറയും. രോഗങ്ങളാണ് കച്ചവടം. സൗഖ്യമല്ല, ദുരിതമാണ് ലാഭകരം എന്നവർക്ക് എങ്ങനെ പരസ്യമായി പറയാനാകും?
പ്രഷറും പ്രകൃതിയും
ഒരല്പനേരത്തെ ശവാസനവും തലകഴുകലും പ്രകൃതി എനിമയും പഴങ്ങൾക്ക് പ്രാമുഖ്യമുള്ള ആഹാരവും ആവശ്യത്തിന് വെള്ളവുമുണ്ടെങ്കിൽ മാറി നില്ക്കുന്ന ബ്ലെഡ് പ്രഷറിന് ഒരിക്കലും പ്രഷർ മാറ്റാത്തതും ബ്ലെഡ് പ്രഷറിനെ ആജീവനാന്തവുമാക്കുന്ന രാസവിഷങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്ന കള്ള ശാസ്ത്രവും കണ്ണടച്ച് അവകഴിക്കുന്ന പമ്പരവിഡ്ഡികളായ ജനങ്ങളുമുള്ളപ്പോൾ ‘കാൻസറിന്റെ ഇൻഷുറൻസും’ കാൻസർ രോഗികൾക്ക് പാലിയേറ്റീവ് കൊലപാതക കേന്ദ്രങ്ങൾ പണിയലുമൊക്കെയാകും വൈദ്യശാസ്ത്ര വിസ്മയങ്ങളാകുക.
കാൻസർ ചികിത്സാ ദൈവങ്ങളുടെ കള്ള പൂജകളും നീണാൾ വാഴുകയും ചെയ്യും.