play-sharp-fill
ഏലിയാമ്മ ചാക്കോ നിര്യാതയായി

ഏലിയാമ്മ ചാക്കോ നിര്യാതയായി

പുതുപ്പള്ളി: തച്ചകുന്ന് മറ്റത്തിൽ (വെട്ടത്ത് കുടുംബം) പരേതനായ കുഞ്ഞാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കൊച്ചു പെണ്ണ് – 99) അന്തരിച്ചു. അമയന്നൂർ കണ്ണംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ , ചിന്നമ്മ, ബേബി. മരുമക്കൾ : കുഴിമറ്റം നീലഞ്ചിറമറ്റത്തിൽ സീയോൻ കുന്നേൽ ബേബി, മീനടം ഉറുമ്പയിൽ കുഞ്ഞമ്മിണി. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്ക്കാരം രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ.