നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ January 2, 2023 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. മലപ്പുറം: നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് പുഷ്ക്കരൻ പൊട്ടിയിലാണ് വീണു കിടന്ന മരത്തിന്റെ കൊമ്പിൽ തല കുടങ്ങിയ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 9 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. RELATED ARTICLESMORE FROM AUTHOR വിദേശത്തിരുന്ന് യുവാക്കളെ വഴിതെറ്റിക്കാൻ അനുവദിക്കില്ല; സിജെപിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തു,3 കുട്ടികൾക്കും രോഗബാധ; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം, സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന് ‘വലിക്കാതിരിക്കാന്‍ ബിഡി എടുത്തു കളയുമ്പോൾ എടി ഇവിടെ താടി എന്ന് പറഞ്ഞു ചീത്തപറയും’; സലിം കുമാറിനെ അനുസ്മരിച്ച് നവ്യ നായര്‍ പ്രിയ നടനെ അവസാനമായി ഒരുനോക്ക് കാണാന്‍ ടൗൺഹാളിലേക്ക് ഒഴുകിയെത്തി ജനം; സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു ‘അവസാനം വരെ അടിയുറച്ച കോൺഗ്രസുകാരൻ, എന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു’; സലിംകുമാറിന് അന്തിമോപചാരമർപ്പിച്ച് വി.ഡി. സതീശൻ