video
play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (31/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (31/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ജൂലൈ 31 ഞായറാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, അധ്യാപക ബാങ്ക്, പുതുപ്പള്ളി പ്ലാസ, ഫെഡറൽ ബാങ്ക് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും , കാട്ടിപ്പടി, ആക്കാംകുന്ന്, കൊച്ചുമറ്റം, പാലക്കലോടിപ്പടി, തച്ചു കുന്ന്, കീഴാറ്റുകുന്ന് ട്രാൻസ്ഫോമറുകളിൽ 11 മുതൽ 1.30വരെയും വൈദ്യുതി മുടങ്ങും

2) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബേക്കർ ജംഗ്‌ഷൻ, ദീപിക, വാഴേ മഠം, പുതി തൃകോവിൽ , പോസ്റ്റ് ഓഫീസ് റോഡ് തിരുന്നക്കര ബസ് സ്റ്റാൻ്റ്, പഴയ പോലീസ് സ്റ്റേഷൻ, വയസ്കര എന്നീ ഭാഗങ്ങളിൽരാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group