Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മാർച്ച് 16 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവിടെ കാണാം.

video
play-sharp-fill

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മെത്രാൻഞ്ചേരി, പൂതിരി, പുതുക്കുളം, കണ്ണൻകുന്ന്,ചേന്നമാറ്റം ക്രഷർ,മൈലാടി, വയലിൽ പടി എന്നി സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ്, പള്ളിക്കടവ് ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാഗപുരം, മണിയംപാടം, ടിഎസ്ആർ മാടപ്പള്ളി ട്രേഡേഴ്സ്, ഐപിസി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഈസ്റ്റ്‌ വെസ്റ്റ്, കാന, ടപ്പിയോക, തുരുത്തിപ്പള്ളി, മന്നത്ത് കടവ്, ബിഎസ്എൻഎൽ ടവർ, ഉദയ, നിറപറ, മുളക്കാംതുരുത്തി No.1, മുളക്കാംതുരുത്തി No.2, വെള്ളേകളം, പുന്നമൂട്, ചിറവമ്മുട്ടം, ചേട്ടിശ്ശേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മെത്രാൻഞ്ചേരി, പൂതിരി, പുതുക്കുളം, കണ്ണൻകുന്ന്,ചേന്നമാറ്റം ക്രഷർ,മൈലാടി, വയലിൽ പടി എന്നി സ്ഥലങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് , കരിമ്പാനി, വെളളറ, അട്ടപ്പൊങ്ങ്, ഇടമുള ഭാഗങ്ങളിൽ 9.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കാവിൽ അമ്പലം , വണ്ടിപ്പേട്ട , വെയർ ഹൗസ് , പോലീസ് ക്വാർട്ടേഴ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എആർ ക്യാംപ്, റബ്ബർ ബോർഡ്, കീഴിക്കുന്ന്, കെഡബ്ലുഎ, എസ്പി ഓഫീസ്, ഗുരുമന്ദിരം എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപാടം,കുരിയച്ചൻപടി,ചൂർനോലി, ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മന്താർ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒൻപത്, മണി മുതൽ വൈകുന്നേരം ആറ് മണി വരെയും , മാണിക്കുന്നം ഇളംമ്പള്ളി, അറുപുഴ, ഇല്ലിയ്ക്കൽ, വിനായക തുടങ്ങിയ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും