
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി അഞ്ച് ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ആദിത്യപുരം, കപിക്കാട്, കക്കത്തുമല, മേട്ടുംപാറ ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ മൂന്നു വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെന്റർ സെക്ഷന്റെ പരിധിയിൽ പള്ളി പ്പുറത്തുകാവ് അമ്പലത്തിനു സമീപം രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് സെക്ഷന്റെ പരിധിയിൽ മാലം, ജോൺ ഓഫ് ഗോഡ്,കാലായിപടി, മണർകാട് കവല എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ ഭാഗിക മായി വൈദ്യുതി മുടങ്ങും.
Third Eye News Live
0