പി.ജയരാജന്റെ ചുവരെഴുത്ത് മതില് തകർത്തു.. March 23, 2019 WhatsAppFacebookXLinkedin Spread the loveസ്വന്തംലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം : തലശ്ശേരി കൊമ്മൽ വയലിൽ പി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുമരെഴുതിയ മതിൽ തകർത്ത നിലയിൽ. ആർ എസ് എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. RELATED ARTICLESMORE FROM AUTHOR പ്രിയദർശിനി പദ്ധതി കെഎസ്ആർടിസിയെയും സ്വകാര്യ ബസ് വ്യവസായത്തെയും ഒരുപോലെ തകർക്കും; നിർമ്മാതാവും സ്വകാര്യ ബസ് ഉടമയുമായ ജോബി ജോർജ്ജ് ‘ഇഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി വാദിച്ചു’; സർക്കാർ പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നീക്കം, ഹൈക്കോടതി അപ്പീലിൽ എതിർകക്ഷിയാക്കാൻ തീരുമാനം വിദ്യാർത്ഥിയുടെ ബാഗിൽ ചാരായം കണ്ടെത്തിയ സംഭവം; താമരശ്ശേരിയിൽ വ്യാപക പരിശോധന, 110 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു പ്ലസ് വൺ; മൂന്നാമത്തെ അലോട്ട്മെന്റ് ഇന്ന്;നാളെ രാവിലെ 11 മണി മുതൽ പ്രവേശനം നേടാം;സ്പോർട്സ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റും ഇന്ന് പ്രസിദ്ധീകരിക്കും കുണ്ടറയില്‍ മരുമകൻ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചത് അതി ക്രൂരമായി;വീട്ടിൽ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കി;അമ്മായി അമ്മയെ പീഡിപ്പിച്ചത് പകമൂലമെന്ന് മരുമകൻ ഡ്രൈഡേയില്‍ കൊച്ചിയിൽ കാറില്‍ കറങ്ങി അനധികൃത മദ്യ വില്‍പ്പന; സിനിമാ പ്രവര്ത്തകന് പിടിയില്‍; എഴുപതിലധികം ഇന്ത്യൻ നിർമിത വിദേശമദ്യവും 48 ബോട്ടിൽ ബിയറും പോലീസ് പിടിച്ചെടുത്തു;പിടിയിലായത് ആലപ്പുഴ സ്വദേശി