video
play-sharp-fill
ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോ​ണ്‍​ഗ്ര​സി​ന് 213 സീ​റ്റെ​ന്നു യു​എ​സ് വെ​ബ്സൈ​റ്റ്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോ​ണ്‍​ഗ്ര​സി​ന് 213 സീ​റ്റെ​ന്നു യു​എ​സ് വെ​ബ്സൈ​റ്റ്

സ്വന്തംലേഖകൻ

കോട്ടയം : ലോ​​ക്സ​​ഭാ തി​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ണ്‍​ഗ്ര​​സ് 213 സീ​​റ്റ് നേ​​ടി ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​കു​​മെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ വെ​​ബ്സൈ​​റ്റാ​​യ മീ​​ഡി​​യം ഡോട്ട് ​​കോ​​മി​​ന്‍റെ പ്ര​​വ​​ച​​നം.ബി​​ജെ​​പി​​ക്ക് 170 സീ​​റ്റ് കി​​ട്ടു​​മെ​​ന്നും മ​​റ്റു​​ക ക​​ക്ഷി​​ക​​ൾ 160 സീ​​റ്റു നേ​​ടു​​മെ​​ന്നാ​​ണു വെ​​ബ്സൈ​​റ്റി​​ന്‍റെ സ​​ർ​​വേ പ​​റ​​യു​​ന്ന​​ത്. കോ​​ണ്‍​ഗ്ര​​സി​​ന് 39 ശ​​ത​​മാ​​നം വോ​​ട്ടും ബി​​ജെ​​പി​​ക്ക് 31 ശ​​ത​​മാ​​നം വോ​​ട്ടും മ​​റ്റു ക​​ക്ഷി​​ക​​ൾ​​ക്ക് 30 ശ​​ത​​മാ​​നം വോ​​ട്ടു​​മാ​​ണു പ്ര​​വ​​ച​​നം. 24 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 20,500 പേ​​രി​​ൽ​​നി​​ന്നു ബ്രി​​ട്ടീ​​ഷ് ഗ​​വേ​​ഷ​​ക സം​​ഘം ന​​ട​​ത്തി​​യ സ​​ർ​​വേ പ്ര​​കാ​​ര​​മാ​​ണു വെ​​ബ്സൈ​​റ്റി​​ന്‍റെ പ്ര​​വ​​ച​​നം. സ​​ർ​​വേ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രി​​ൽ 52 ശ​​ത​​മാ​​നം പു​​രു​​ഷ​ന്മാ​​രും 48 ശ​​ത​​മാ​​നം സ്ത്രീ​​ക​​ളു​​മാ​​ണ്.