എട്ടുമാസം ഗർഭിണിയായ യുവതി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

Spread the love

പെരിന്തൽമണ്ണ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ പൂപ്പലത്തെ കുറ്റീരി ആഷിർ റഹ്മാന്റെ ഭാര്യ ആയിഷ രഹനയാണ് (33) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.

video
play-sharp-fill

എട്ടു മാസം ഗർഭിണിയായിരുന്നു. ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (ജെ. സി. ഐ) ട്രൈനർ ആയിരുന്നു.

വെള്ളിയാഴ്ച പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാര ശേഷം പാതായ്ക്കരയിലെ ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group