video
play-sharp-fill
ഒന്നാം തീയതിയിലെ ഡ്രൈ ഡേ; തീരുമാനം മാറ്റണമെന്ന് ബാര്‍ ഉടമകള്‍  ; സമയക്രമത്തിലും മാറ്റം വേണമെന്ന് ആവശ്യം

ഒന്നാം തീയതിയിലെ ഡ്രൈ ഡേ; തീരുമാനം മാറ്റണമെന്ന് ബാര്‍ ഉടമകള്‍ ; സമയക്രമത്തിലും മാറ്റം വേണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയമാണെന്നും തീരുമാനം മാറ്റണമെന്നും ബാര്‍ ഉടമകള്‍ സര്‍ക്കാറിനെ അറിയിച്ചു.

മദ്യനയം രുപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാര്‍ ഉടമകള്‍ ഇക്കാര്യം ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലുള്ള ബാര്‍ സമയം മാറ്റി രാവിലെ 8 മുതല്‍ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകളില്‍ നൈറ്റ് ലൈഫ് ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

മുന്നണിയിലും സര്‍ക്കാരിലും ആലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രി എം ബി രാജേഷ് ബാര്‍ ഉടമ അസോസിയേഷനെ അറിയിച്ചത്.