കൊല്ലം കൊട്ടാരക്കരയില്‍ പൊലീസിന് നേരെ അക്രമം; മദ്യപിച്ചു വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അക്രമം; രണ്ട് പോലീസുകാർക്ക് പരുക്കേറ്റു

Spread the love

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ പൊലീസിന് നേരെ മദ്യപസംഘത്തിൻ്റെ കയ്യേറ്റം.

video
play-sharp-fill

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമം ഉണ്ടായത്. കൊട്ടാരക്കര കണ്ട്രോള്‍ റൂം സബ് ഇൻസ്‌പെക്ടർ രാജേഷ്, ഡ്രൈവർ നിക്സണ്‍ എന്നിവർക്കാണ് പരിക്കേറ്റത്.

ആക്രമണവുമായി ബന്ധപ്പെട്ട് വെങ്കിടേഷ്, മനീഷ് എന്നിവർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ലോക്കപ്പിനുള്ളിലും പ്രതി അസഭ്യവർഷം തുടർന്നു.വെങ്കിടേഷ് പൊലീസിനെ അസഭ്യം പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ മദ്യപിച്ചു വാഹനമോടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്നാണ് എഫ്‌ഐആർ