Spread the love

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു.

video
play-sharp-fill

വാമനപുരം നദിയില്‍ വീണാണ് അപകടമുണ്ടായത്. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്.

നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമ വെള്ളത്തില്‍ വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തില്‍ വീണ സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. പരിസരത്തുണ്ടായിരുന്നവർ അനുപമയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.