Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങി മരിച്ചു. ഈരാറ്റുപേട്ടയിലാണ് സംഭവം.

വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപം മീനച്ചിലാറ്റിലെ കടവിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group