
സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കം ;പത്തൊൻപത്കാരി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചു ;ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ
സ്വന്തം ലേഖിക
ഇടുക്കി: സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പത്തൊൻപത്കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു .പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ(19)ആണ് തൂങ്ങി മരിച്ചത് .
രണ്ടു കൊല്ലം മുൻപാണ് ഇരുവരെടെയും വിവാഹം നടന്നത് .വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു .തുടർന്ന് പ്രവീണിന് സംശയ രോഗം തുടങ്ങിയതായി നാട്ടുകാർ ആരോപിച്ചു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ശ്രീജ മാനസികമായ അസ്വസ്തകള്‍ പ്രകടിപ്പിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും ഭർത്താവ് ശ്രീജയെ നിരന്തരം പീഡിപ്പിച്ചിരുന്നു .പോലീസ്.
Third Eye News Live
0