video
play-sharp-fill

കടിച്ചത് പേപ്പട്ടിയാണെന്ന് അറിഞ്ഞില്ല ;ചികിത്സ വൈകിയതിനെ തുടർന്ന് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു;ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം

കടിച്ചത് പേപ്പട്ടിയാണെന്ന് അറിഞ്ഞില്ല ;ചികിത്സ വൈകിയതിനെ തുടർന്ന് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു;ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം

Spread the love

സ്വന്തം ലേഖിക

ഇടുക്കി : ഇടുക്കി മുരിക്കശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്.

രണ്ടു മാസം മുൻപ് ഇവ‍ര്‍ക്ക് പട്ടിയുടെ കടിയേറ്റിരുന്നു. എന്നാൽ കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ ആദ്യഘട്ടത്തിൽ ചികിത്സയും തേടിയിരുന്നില്ല. കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.