
കിളിരൂർ: മകയിരം വീട്ടിൽ കെ. പി. അനന്തകൃഷ്ണൻ (76) നിര്യാതനായി.
സംസ്കാരം ഇന്ന് (24/07/2024) 4 മണിക്ക് വീട്ടു വളപ്പിൽ.
ഭാര്യ: ചെങ്ങളം കൊച്ചു വീട്ടിൽ രാധാമണി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: ശ്രീജിത്ത് (ഹെഡ്മാസ്റ്റർ. ഗവണ്മെന്റ്. എൽ. പി. സ്കൂൾ വേളൂർ), ശ്രീപ്രിയ
മരുമക്കൾ: ശാലിനി (ജി. യു. പി. സ്കൂൾ. മുട്ടമ്പലം ), മായാകുമാർ (മണിയത്ര, ചെങ്ങളം )







