Spread the love

പാമ്പാടി: രാജീവ്‌ ഗാന്ധി സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ വായനാ ദിനം ആഘോഷിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി. എസ് .ഉഷാ കുമാരി ഉത്ഘാടനം ചെയ്തു.

video
play-sharp-fill

സംഘം പ്രസിഡന്റ്‌ എൻ. ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു.ബാല സാഹിത്യകാരൻ രാജു പാമ്പാടിയെ ബ്ലോക്ക്‌

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ്ജി പാലക്കലോടി ആദരിച്ചു.കുരുവിള തോമസ്, കെ. റ്റി. സ്കറിയ, കെ. ജി. കൃഷ്ണൻകുട്ടി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോബി മുട്ടം,എം. എൻ. ഷാജി, കെ. ശ്രീകുമാർ,എ. റ്റി. ഈപ്പൻ എന്നിവർ പ്രസംഗിച്ചു.ഔസേപ്പ് ചിറ്റക്കാട്ട് കവിതകൾ ആലപിച്ചു.