
പരേതനായ സ്വാതന്ത്ര്യ സമര സേനാനി ബാവുക്കാട്ട് വീട്ടിൽ നാരായണൻ നമ്പ്യാരുടെ ഭാര്യ പാപ്പിനിശ്ശേരി ഒതയോത്തു ദേവി (85) നിര്യാതയായി
പട്ടുവം : പരേതനായ സ്വാതന്ത്ര്യ സമര സേനാനി ബാവുക്കാട്ട് വീട്ടിൽ നാരായണൻ നമ്പ്യാരുടെ ഭാര്യ പാപ്പിനിശ്ശേരി ഒതയോത്തു ദേവി (85).
മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂളിന് സമീപത്തുള്ള ശ്രീദീപം ഹൌസിൽ നിര്യാതയായി.
സഹോദരങ്ങൾ : പി ഒ മാധവൻ, പി ഒ ലക്ഷ്മിക്കുട്ടി,പരേതരായ പി ഒ ഗോവിന്ദൻ, പി ഒ കൃഷ്ണൻ, പി. ഒ ജാനകി
സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് പാന്തോട്ടം സമുദായ ശ്മശാനത്തിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0