വിനോദയാത്രാക്കിടയിൽ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
സ്വന്തം ലേഖകൻ
കൽപ്പറ്റ: വിനോദയാത്രാക്കിടയിൽ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായ മൂവാറ്റുപുഴ സ്വദേശി റൈസാമോൾ (22) ആണ് മരിച്ചത്.എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് രണ്ടാംവർഷ വിദ്യാർഥിനിയാണ്.
കോളജിലെ സഹപാഠികളോടൊപ്പം കാരാപ്പുഴ ഡാം സന്ദർശിക്കാനെത്തിയ റൈസാമോൾ കുഴഞ്ഞുവീഴുകയായിരുന്നു.മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് കളരിക്കൽ സലാമിന്റെയും റഷീദയുടെയും മകൾ ആണ്. സഹോദരൻ അഷ്‌കർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0