video
play-sharp-fill

സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്വിമ്മിങ് പൂളിൽ;ഇടുക്കിയിൽ ഫാം ഹൗസ് ഉടമ കസ്റ്റഡിയിൽ

സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്വിമ്മിങ് പൂളിൽ;ഇടുക്കിയിൽ ഫാം ഹൗസ് ഉടമ കസ്റ്റഡിയിൽ

Spread the love

 

സ്വന്തം ലേഖിക

ഇടുക്കി:ഇടുക്കിയിൽ ഫാം ഹൗസിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്വിമ്മിങ് പൂളിൽ കണ്ടെത്തി. കട്ടപ്പന തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാൽവരി മൗണ്ടിനടുത്ത് ഏഴാം മൈലിലാണ് ലാലിച്ചൻ എന്നയാളുടെ ഫാം ഹൗസിലെ സ്വിമ്മിങ് പൂളിൽ അമ്പത് വയസ് അടുത്ത് പ്രായം വരുന്ന സ്ത്രീയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്. ലാലിച്ചൻ തങ്കമണി പോലീസിന്‍റെ കസ്റ്റഡിയിലാണ്.കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്‌മോൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം പുരോഗമിക്കുന്നു.